Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BEAMS Day

Kottayam

ബീം​​സ് ഡേ ​​ പൂ​​ര്‍വ​​വി​​ദ്യാ​​ര്‍ഥി സം​​ഗ​​മം

കോ​​ട്ട​​യം: ബി​​സി​​എം കോ​​ള​​ജ് ഓ​​ട്ടോ​​ണ​​മ​​സി​​ന്‍റെ പൂ​​ര്‍വ​​വി​​ദ്യാ​​ര്‍ഥി സം​​ഘ​​ട​​ന​​യാ​​യ ബീം​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ബീം​​സ് ഡേ ​​പൂ​​ര്‍വ​​വി​​ദ്യാ​​ര്‍ഥി സം​​ഗ​​മം സം​​ഘ​​ടി​​പ്പി​​ച്ചു. പൂ​​ര്‍വ​​വി​​ദ്യാ​​ര്‍ഥി​​യും ഗാ​​യി​​ക​​യു​​മാ​​യ ഡോ. ​​ബി​​നീ​​ത ര​​ഞ്ജി​​ത്താ​​യി​​രു​​ന്നു മു​​ഖ്യാ​​തിഥി. കോ​​ള​​ജി​​ല്‍ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചവരിൽ ക​​ഴി​​ഞ്ഞ ഒ​​രു വ​​ര്‍ഷ​​കാ​​ല​​ത്തി​​നി​​ട​​യി​​ല്‍ മ​​ര​​ണ​​മ​​ട​​ഞ്ഞ​​വ​​രെ അ​​നു​​സ്മ​​രി​​ച്ചു. ബി​​സി​​എം പ​​ഠ​​ന​​ത്തി​​ന്‍റെ ഗോ​​ള്‍ഡ​​ന്‍, സി​​ല്‍വ​​ര്‍ ജൂ​​ബി​​ലി​​ക​​ള്‍ ആ​​ഘോ​​ഷി​​ക്കു​​ന്ന 1976-ലെ​​യും 2001-ലെ​​യും ബാ​​ച്ചു​​ക​​ളി​​ലെ പൂ​​ര്‍വ​​വി​​ദ്യാ​​ര്‍ഥി​​ക​​ളെ യോ​​ഗ​​ത്തി​​ൽ ആ​​ദ​​രി​​ച്ചു.

ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും അ​​നു​​ഭ​​വം പ​​ങ്കി​​ട​​ലും വി​​ദ്യാ​​ര്‍ഥി-​​അ​​ധ്യാ​​പ​​ക സം​​ഗ​​മ​​വും നടത്തി. മാ​​നേ​​ജ​​ര്‍ ഫാ. ​​ഏ​​ബ്ര​​ഹാം പ​​റ​​മ്പേ​​ട്ട്, ബി​​സി​​എം ബീം​​സ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ ജി​​ഷ ഷാ​​ജി, അ​​നു​​ത ഭാ​​സ്‌​​ക​​ര്‍, റോ​​സ​​മ്മ ഫി​​ലി​​പ്പ്, പ്രി​​ന്‍സി​​പ്പ​​ല്‍ പ്ര​​ഫ. ഡോ. ​​കെ.​​വി. തോ​​മ​​സ്, ബ​​ര്‍സാ​​ര്‍ ഫാ. ​​ഫി​​ല്‍മോ​​ന്‍ ക​​ള​​ത്ര, വൈ​​സ് പ്രി​​ന്‍സി​​പ്പ​​ല്‍ ഡോ. ​​അ​​ന്നു തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
സ​മ്മേ​ള​നം

കോ​ട്ട​യം:​ അ​ഖി​ല​ഭാ​ര​ത നാ​രാ​യ​ണീ​യ മ​ഹോ​ത്സ​വ സ​മി​തി ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​മോ​ഹ​ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സൂ​ര്യ​കാ​ല​ടി മ​ന സൂ​ര്യ​ൻ ജ​യ​സൂ​ര്യ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ സം​ഘ​ട​ന സെ​ക്ര​ട്ട​റി ഐ.ബി. ശ​ശി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Latest News

Corehub Up